¡Sorpréndeme!

ആകാശത്ത് യുവാവിന്റെ അമ്പരപ്പിക്കുന്ന ക്യാച്ച്‌ | Oneindia Malayalam

2019-09-09 440 Dailymotion

Man Catches Stranger's Flying Phone On Roller Coaster. Video Is Viral

റോളര്‍ കോസ്റ്ററിലിരിക്കെ താഴോട്ട് പതിച്ച ഫോണ്‍ അത്ഭുതകരമായി പിടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിലെ ഒരു യുവാവ്. ഇയാള്‍ ഫോണ്‍ പിടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.